Sunday, June 22, 2008

കാലം



കാല യവനികക്കുള്ളില്‍ മരഞ്ഞ കുറെ ഓറ്മകള്‍
ഒന്നും ഓര്ക്കണമെന്നു ആഗ്രഹിച്ചതല്ല..
ഒരിക്കലും ഓറ്മിപ്പിക്കരുതെ എന്നെ എന്നും പ്രാറ്ഥിച്ചിരുന്നുള്ളു
കാലം തന്നെയാണു എന്നെ വീണ്ടും അതു ഒര്മിപ്പിച്ചതും...

എന്തെല്ലം മൊഹങ്ങളും പ്രതീക്ഷകളുമയിരുന്നു..
എല്ലാം ഒറ്റ നിമിഷം കൊണ്ടല്ലെ തകറ്ന്നു വീണത്..
ഈ ലോകം ഇത്രയും ക്രൂരമാണോ എന്നു പൊലും ചിന്തിച്ച നിമിഷങ്ങള്‍..

ഞാന്‍ എന്തു തെറ്റാണു ചെയ്തത് ?
അറിയാതെ വല്ല തെറ്റും വന്നു പോയൊ ?
അതൊ അവള്‍ ആഗ്രഹിച്ചതു ഇതല്ലായിരുന്നോ ?

യാന്ത്രികമായി ചലിക്കുന്ന ഈ ലോകത്തു വ്യക്തി ബന്ധം എന്നൊന്നില്ലെ?
എല്ലാ ബന്ധങ്ങള്ക്കും ഒരേ അറ്ത്ഥം മാത്രമാണൊ ഉള്ളത് ?

നിസ്സാര കാര്യങ്ങള്ക്കു പൊലും തല്ലുകയും കൊല്ലുകയും ചെയ്യുന്ന
ഈ കാലത്തു വ്യക്തി ബന്ധങള്ക്കു അത്ര വലിയ അര്ത്ഥം അവള്‍ കല്പ്പിക്കുന്നില്ലെന്നു
ഞാന്‍ മനസിലാക്കുമ്പോഴെക്കും കാലം ചെയ്യെണ്ടതെല്ലം ചെയ്തു തീറ്ത്തിരുന്നു..

6 comments:

മാന്മിഴി.... said...

ആരാ ഈ അവള്‍...........എന്തായാലും ഇനി സാരമില്ലെന്നേ.........

ഗോപക്‌ യു ആര്‍ said...

അവള്‍ തല്ലിയൊ?
മിണ്ടണ്ട.
..കേസിനു വകുപ്പില്ല...

Unknown said...

ഒന്നും ഓര്‍ക്കാതെ ഇരിക്കുക ഒരാളെകുറിച്ചും

Shabas said...

അവള്‍ ആരാണെന്നു എനിക്കും അറിയില്ല...

siva // ശിവ said...

ഇത് വായിച്ചപ്പോള്‍ ഞാനും അറിയാതെ എന്തൊക്കെയോ ഓര്‍ത്തു പോയി...ഞാനും ഇതുപോലൊക്കെ ചിന്തിച്ച ഒരു ദിവസമുണ്ടായിരുന്നു...

മുസാഫിര്‍ said...

കാലം തന്നെ എല്ലാ മുറിവുകളും ഉണക്കുന്ന മരുന്ന്.